എറണാകുളം മഹാരാജസ് കോളേജിൽ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരുടെ കുത്തേറ്റുമരിച്ചഅഭിമന്യൂവിന്റെ ഘാതകരെ തേടി പോലീസ് ഇടുക്കിയിലും പരിശോധന നടത്തി ഇരുപത്തി ഒൻപത് പേർ പോലീസ് പിടിയിൽ

അഭിമന്യൂവിനെ വകവരുത്താൻ ഇടുക്കിയിലുള്ള ക്യാമ്പസ് ഫ്രണ്ട് നേതൃത്വം നിർണായക പങ്കുവകിച്ചതായാണ് പോലീസിനെ ലഭിച്ചിട്ടുള്ള വിവരം പിടിയിലായ എൻ ഡി ഫ് കംപ്‌സ് ഫ്രണ്ട് പ്രവർത്തകരെ ചോദ്യം ചെയ്തതില്നിന്നാണ് കൊലക്ക് പിന്നിലെ ഇടുക്കി ബന്ധം വെളിച്ചത്തുവന്നിട്ടുള്ളത്

0

ഇടുക്കി :കൊല്ലപ്പെട്ട എസ് ഫ് ഐ നേതാവ് അഭിമന്യൂവിന്റെ ഘാതകരെത്തേടി പോലീസ് ഇടുക്കിയിൽ പരിശോധനനടത്തി ജില്ലയിൽ അടിമാലി വണ്ടിപ്പെരിയാർ തുടങ്ങിയ പ്രദേശങ്ങളിൽനിന്നുമായി ഇരുപത്തി ഒൻപത് പേരെ ഇതിനോടകം പോലീസ് പിടികൂടിയിട്ടുണ്ട് . അഭിമന്യൂവിനെ വകവരുത്താൻ ഇടുക്കിയിലുള്ള ക്യാമ്പസ് ഫ്രണ്ട് നേതൃത്വം നിർണായക പങ്കുവകിച്ചതായാണ് പോലീസിനെ ലഭിച്ചിട്ടുള്ള വിവരം പിടിയിലായ എൻ ഡി ഫ് കംപ്‌സ് ഫ്രണ്ട് പ്രവർത്തകരെ ചോദ്യം ചെയ്തതില്നിന്നാണ് കൊലക്ക് പിന്നിലെ ഇടുക്കി ബന്ധം വെളിച്ചത്തുവന്നിട്ടുള്ളത് കൊല്ലപ്പെട്ട അഭിമാനവു ഇടുക്കി കാരനായതുകൊണ്ട് ഇടുക്കിയിൽ വച്ച് വകവരുത്താൻ കൊലയാളികൾ ഗുഡാലോചന നടത്തിയതായാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം വഴിയിൽ വച്ചോ അഭിയുടെ ജന്മദേശമായ വട്ടവട മേഖലയിൽ വച്ചോ കൊല്ലാനായിരുന്നു കൊലയാളികളുടെ പദ്ധതി വഴിൽവച്ച് കൊല്ലാൻ പദ്ധതിയിട്ട ദിവസ്സം അഭി ബസ്സിൽ യാത്ര ചെയ്യുന്നതിന് പരം പച്ചക്കറികയറ്റിക്കൊണ്ടുപോകുന്ന ലോറിയിലാണ് യാത്ര ച്യ്തത് യാത്ര ചിലവിന് പണമില്ലാത്തതിനാൽ എറണാകുളത്തേക്ക് പോകാൻ കാരണം ആയതിനാൽ വഴിയിൽ വച്ച് അഭിയേ വകവരുത്താനായില്ല തുടർന്നാണ് എറണാകുളത്തുവച്ച കൊലചെയ്യാൻ ഇവർത്തിരുനായ്ച്ചത് അടിമാലിയിൽ വിവിധ കേന്രങ്ങളും വണ്ടിപെരിയറുമാണ് ഗുഡാലോചനക്കായി പ്രതികൾ തെരെഞ്ഞടുത്തെന്നാണ് . പോലീസ് നൽകുന്ന വിവരം അടിമാലിയിൽ അഞ്ചു പേരാണ് പോലീസിന്റെ പിടിയിലായിട്ടുള്ളത് കേസുമായി ബന്ധപ്പെട്ട സംസ്ഥാനവ്യപകമായി പോലീസ് ഇപ്പോൾ തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ് .ജില്ലാ പോലീസ് മേധാവിയുടെ നേതൃത്തത്തിലാണ് ജില്ലയിൽ തെരച്ചിൽ നടന്നത്.വണ്ടിപെരിയാറിൽ 15വും അടിമാലി5 വും കട്ടപ്പനയിൽ 4 കാഞ്ചിയാർ 3തൊടുപുഴയിൽ 3 ആളുകളെയാണ് പിടികൂടിയിട്ടുള്ളത്

You might also like

-