ഇന്തോനേഷ്യയിലെ സുനാമിയില്‍ 222 മരണം, നിരവധിപേരെ കാണാതായി

ഇന്തോനേഷ്യയിലുണ്ടായ സുനാമിയില്‍ 840സംഖ്യ കവിഞ്ഞു  1000പേര്‍ക്ക് പരിക്ക്. പ്രാദേശിക സമയം ശനിയാഴ്ച രാത്രി 9.30നാണ് സുനാമിയുണ്ടായത്. തെക്കൻ‌ സുമാത്ര, പടിഞ്ഞാറന്‍ ജാവ എന്നിവിടങ്ങളാണ് സുനാമിക്ക് ഇരയായത്.

0

ജക്കാർത്ത: ഇന്തോനേഷ്യയിൽ ഭുചലനത്തെത്തുടർന്നുള്ള സുനാമി യിൽ മരിച്ചവരുടെ എണ്ണം 222 കവിഞ്ഞു  1000പേര്‍ക്ക് പരിക്ക്. പ്രാദേശിക സമയം ശനിയാഴ്ച രാത്രി 9.30നാണ് സുനാമിയുണ്ടായത്. തെക്കൻ‌ സുമാത്ര, പടിഞ്ഞാറന്‍ ജാവ എന്നിവിടങ്ങളാണ് സുനാമിക്ക് ഇരയായത്.
ഇൻഡോനേഷ്യൻ പ്രാദേശിക സേന കമാൻഡർ തിയോപൻ അരിറ്റോനാംഗ് നൽകുന്ന വിവരമനുസരിച്ച പാലുവിലെ ഒറ്റ ആശുപത്രിയിൽ മാത്രം
545 മൃതദേഹങ്ങൾ ഒരു ആശുപത്രിയിൽ മാത്രമായി സുഷിച്ചി രിക്കുന്നതായി സ്ഥിതികരിക്കാത്ത റിപ്പോർട്ടുണ്ട്
ആഞ്ഞടിച്ച തിരമാലയില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ഏകദേശം 500 ലേറെ കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് പേരെ കാണാതായിട്ടുമുണ്ട്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍ അറിയിച്ചു. 7.5 രേഖപ്പെടുത്തിയ ഭൂചലനം സുനാമിയുണ്ടായി. 6 മീറ്റർ (20 അടി) സ്ഥലത്താണ് ഭൂചലനം ഉണ്ടായത്.
സുനാമിയെ തുടർന്ന് തിരമാലകൾ 65 അടിയോളം ഉയർന്നു. അനക് ക്രാക്കതാവു അഗ്നിപർവത ദ്വീപിൽ ഉണ്ടായ പൊട്ടിത്തെറിയും കടലിനടിയിലുണ്ടായ മാറ്റങ്ങളുമാണ് സുനാമിക്കു കാരണമെന്നാണു കരുതുന്നത്.

ക്രാക്കത്തോവ അഗ്നിപർവതത്തിനു സമീപത്തായി വർഷങ്ങൾക്കു മുൻപ് രൂപപ്പെട്ട ദ്വീപാണ് ഇത്. സ്ഫോടനമുണ്ടായി 24 മിനിറ്റുകൾക്കു ശേഷമായിരുന്നു സുനാമിത്തിരകൾ ആഞ്ഞടിച്ചത്. ബാന്തെൻ പ്രവിശ്യയിലെ പാൻഡെങ്‍ലാങ്ങിനെയാണു സുനാമി ഏറ്റവും കൂടുതൽ ബാധിച്ചത്. https://twitter.com/twitter/statuses/1076798070849847297

You might also like

-