ചൈനയിൽ ഏകവ്യക്തി ഭരണം അവസാനിക്കുന്നു

0

 

ഹോങ്കോങ് : ചൈനയുടെ പ്രസിഡന്റിന്റെ കാലാവധി കുറയ്ക്കുമെന്ന് ചൈനീസ് കമ്മ്യൂണിസ്റ് പാർട്ടി പ്രഖ്യാപിച്ചു .രാജ്യത്തെ ഏറെ നാൾ ഏക വ്യക്തി ഭരണത്തിൽ നിന്നും മോചിപ്പിക്കുമെന്ന് രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നു ഏകവ്യക്തിഭരണം രാജ്യത്തിന്റെ പുരോഹതി പിന്നോട്ടടിക്കുമെന്ന ചിന്തയാണ് ,പാർട്ടിയെ ഇത്തരത്തിൽ ഒരു തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചത് . ചൈനയിലെ ഏകവ്യക്തി ഭരണം പല ലോകരാജ്യങ്ങളുടെയും വിമർശനത്തിന് പത്രമായിരുന്നു .മാത്രമല്ല ഇത് കമ്മ്യൂണിസ്റ് പാർട്ടിയുടെ ബലഹീനതയും ചിത്രീകരിക്കപ്പെട്ടു ഇതേത്തുടർന്നാണ് ഇനിമുതൽ രണ്ടു തവണമാത്രം ഒരാൾ രാജ്യത്തിനെ പ്രധാനമന്ത്രിയാൽ മതിയെന്ന തീരുമാനമെടുക്കാൻ ചൈനീസ് കമ്മ്യൂണിസ്റ്പാർട്ടിയെ പ്രേരിപ്പിച്ചത്

You might also like

-