അമേരിക്ക ‘ കൊറിയൻ ഉപരോധം വീണ്ടും ശക്തിപ്പെടുത്തി

 

ഉത്തര കൊറിയക്കെതിരെ കൂടുതൽ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് പ്രസിഡണ്ട് ട്രംപ് പറഞ്ഞു ഉത്തരകൊറിയയുടെ 90 ശതമാനം പെട്രോളിയം ഇറക്കുമതിയെയും തടയുന്നവിധത്തിലാകുകയും ഉപരോധം . ഡിസംബറിൽ യു.എൻ മുന്നോട്ടുവച്ചു. സുരക്ഷാസമിതിയിലെ 15 അംഗങ്ങളും പിന്തുണയോടെയാണ് ഉപരോധം ഏർപ്പെടുത്തിയത് ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈൽ പരിഷണത്തിനെ തീരെ തുടർച്ചയായി അമേരിക്കാ ഉപരോധം ഏർപ്പെടുത്തുണ്ടങ്കിലും ഇതൊന്നു വകവെക്കാതെ ആ രാജ്യം പരിഷണങ്ങളുമായി മുന്നോട്ട് പോകുയാണ് ഇതേ തുടർന്നാണ് അമേരിക്കാ താങ്കളുടെ നിലപാട് കൂടുതൽ കടുപ്പിച്ചത്

You might also like

-