അമേരിക്കയിൽ അദ്ധ്യാപകർക്കും തോക്കുകൾ

0

 

‘സ്‌കൂളുകളിൽ അക്രമം നടത്തുന്നവരെ നേരിടാൻ ആദ്യപകർ ക്ക് തോക്കുകൾ ട്രംപ് ഇനിയൊരിക്കലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ല ‘ ഫ്ലോറിഡയിൽ 19 കാരന്റെ വെടിയേറ്റ 17 പേര് കൊല്ലപ്പെട്ട തിനെ തുടർന്ന് നാടെങ്ങു ഉയർന്നു വന്ന പ്രതിഷേധങ്ങൾ തണുപ്പിക്കാൻ പാടുപെടുകയാണ് ട്രംപ് ഭരണകൂടം ഇതിനിടയിൽ ഫ്‌ലോറിഡയിൽ സംഘടിപ്പിച്ച ജാനകിയസമ്പത്തത്തിലാണ് ട്രംപ് അഭിപ്രായം തുറന്നുപറഞ്ഞത് . സാമ്പത്തത്തിൽ മക്കൾ നഷ്ടപെട്ട രക്ഷിതാക്കൾ വളരെ വ്യകാരികമായി ട്രമ്പിനോട് കയർത്തു ” താങ്കൾ ആയുധ ലോബിക്ക് വേണ്ടി സംസാരിക്കുന്നു “ചില രക്ഷകർത്തകൾ തുറന്നടിച്ചു .
ഇതിന് മറുപടിയായി ട്രംപ് എങ്ങനെയാണ് പ്രതികരിച്ചത് ” നിങ്ങൾ അദ്ധ്യാപകർക്ക് നല്ല തോക്കുകൾ ഉണ്ടായിരുന്നെകിൽ കൊലയാളിയെ നേരിടാമായിരുന്നു ‘” ആർക്കും ആയുധങ്ങൾ വാങ്ങാൻ കഴിയുന്ന രീതിയിലുള്ള അമേരിക്കയിലെ ആയുധനിയമം പറൈശികരാക്കാൻ നടപടിയുണ്ടാകും ആയുധങ്ങൾ വാങ്ങുന്നവരുടെ പശ്ചാത്തലം കുടുപരിശോദിച്ചശേഷമേ ആയുധങ്ങൾ വില്പനനടത്തുവു എന്ന ട്രംപ് ആയുധവിതരണകമ്പനികൾക്ക് നിർദേശം നല്കിയിട്ടുണ്ട് , മാരകമായ യുദ്ധങ്ങൾ സാദാരനക്കർക്ക് അനുവദിക്കാൻ കഴിയാത്ത വിധത്തിൽ ആയുദനിയമത്തിൽ ഭേതഗതിക്കൊണ്ടുവരുമെന്നു ട്രംപ് അമേരിക്കൻ ജനതക്ക് ഉറപ്പുനൽകി ഇതിനിടെ അമേരിക്കയിൽ ആയുധക്കച്ചവടത്തിനെതിരെ രാജ്യത്തെല്ലായിടത്തും പ്രതിഷേധം ശക്തമായിവരികയാണ് .

You might also like

-