മാണി വിഷയം എൻ ഡി എ യിൽ തമ്മിലടി : കുമ്മനം തലോടി മുരളി പരിഹസിച്ചു

0

മാണിയെ എൻഡിഎയിലേക്ക് വീണ്ടും സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരൻ. എൻഡിഎയുടെ നയപരിപാടികൾ അംഗീകരിക്കുന്ന ആരുടെ മുന്നിലും മുന്നണിയുടെ വാതിൽ തുറന്നിട്ടിരിക്കുകയാണ്. മാണി അനുകൂലമായി പ്രതികരിച്ചാൽ എൻഡിഎയിലെ ഘടക കക്ഷികൾ യോഗം ചേർന്ന് തീരുമാനമെടുക്കുമെന്നും കുമ്മനം രാജശേഖരൻ ചെങ്ങന്നൂരിൽ പറഞ്ഞു. ഇതേസമയം, സംസ്ഥാന നേതൃത്വം അറിഞ്ഞുകൊണ്ടാണ് പികെ കൃഷ്ണദാസ് കെഎം മാണിയുമായി കൂടിക്കാഴ്ച നടത്തിയതെന്നും തെരഞ്ഞെടുപ്പിന് കള്ളന്മാരുടെയും കൊലപാതകികളുടെയും വോട്ട് തേടുന്നതില്‍ തെറ്റില്ലെന്നും പരിഹസിച്ച് ബിജെപി നേതാവ്​ വി മുരളീധരൻ.

You might also like

-