മലയാളി യുവതി അമേരിക്കയിൽ വെടിയേറ്റ് മരിച്ചു

വീടിന്റെ മുകളിലത്തെ നിലയിൽ താമസിക്കുന്നയാളാണ് വെടിയുതിർത്തത്. വീടിന്റെ സീലിങ് തുളച്ചാണ് വെടിയുണ്ടകൾ ശരീത്തിൽ പതിച്ചത്

0

വാഷിംഗ്ടൺ: മലയാളി യുവതി അമേരിക്കയിൽ വെടിയേറ്റ് മരിച്ചു. അമേരിക്കയിലെ അലബാമയിലാണ് സംഭവം. തിരുവല്ല സ്വദേശി മറിയം സൂസൻ മാത്യുവാണ് മരിച്ചത്. 19 വയസ്സായിരുന്നു. വീടിന്റെ മുകളിലത്തെ നിലയിൽ താമസിക്കുന്നയാളാണ് വെടിയുതിർത്തത്. വീടിന്റെ സീലിങ് തുളച്ചാണ് വെടിയുണ്ടകൾ ശരീത്തിൽ പതിച്ചത്. ഒന്നരമാസത്തിനിടെ അമേരിക്കയിൽ വെടിയേറ്റ് മരിക്കുന്ന മൂന്നാമത്തെ മലയാളിയാണ് മറിയം സൂസൻ.

You might also like