ഉത്തര കൊറിയക്ക് വൈരവും വിദ്വേഷവും കിം ജോങ് ഉന്നുമായി നിശ്ചയിച്ച കൂടിക്കാഴ്ചയില്‍ നിന്ന് ട്രംപ് പിന്‍മാറി

0

ന്യൂയോർക്ക് :ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി ജൂണ്‍ 12ന് സിംഗപ്പൂരില്‍ നടത്താന്‍ നിശ്ചയിച്ച കൂടിക്കാഴ്ചയില്‍നിന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്‍മാറി.
ഉത്തര കൊറിയക്ക് വൈരവും വിദ്വേഷവുമാണെന്നും അതിനാലാണ് ഉച്ചക്കോടിയില്‍നിന്നും പിന്‍മാറുന്നതെന്നും വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു.
ആണവ നിരായുധീകരണ വിഷയത്തില്‍ ഉത്തരകൊറിയയുടെ നിലപാടിലുള്ള അതൃപ്തി അമേരിക്ക നേരത്തെ സൂചിപ്പിച്ചിരുന്നു

You might also like

-